ബേളയിലെ പത്മാവതി അമ്മ അന്തരിച്ചു


 നീര്‍ച്ചാല്‍ഃ ബേളയിലെ പരേതനായ ജ്യോതിഷി ബി.വിഷ്ണു അഡിഗയുടെ ഭാര്യ പത്മാവതി അമ്മ(96)അന്തരിച്ചു.മക്കള്‍ സുബ്രഹ്മണ്യ അഡിഗ(ബേള കുമാര മംഗലം സൂബ്രഹ്മണ്യ ക്ഷേത്രം മേല്‍ ശാന്തി) ഗണപതി കാറന്ത്(ചെന്നൈ), പത്മാനാഭ ശര്‍മ്മ(ജ്യോതിഷ രത്നം,ഇരിഞ്ഞാലക്കുട), പത്മാവതി, വാണി(കാക്കിനാട്), വീണ(ചെന്നൈ),പരേതരായ രാമചന്ദ്ര അഡിഗ, കൃഷ്ണാനന്ദ അഡിഗ.

മരുമക്കള്‍ ഗായത്രി, നിര്‍മ്മല, രത്ന(ചെന്നൈ), ഉഷ, സുന്ദര കാറന്ത്, കേശവ റാവ്, ചന്ദ്രശേഖര ഹൊള്ള. 

സഹോദരന്‍ വാസുദേവ ഹൊള്ള(മധൂര്‍)


Post a Comment

Previous Post Next Post